- namediaonline
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ എളുപ്പ വഴികള്‍

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാത്തവര്‍ ഇപ്പോള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. പലവിധ കാരണങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും അഴകേറിയ മിഴികള്‍ സ്വന്തമാക്കാനുമുള്ള എളുപ്പവഴികള്‍ ഇവയാണ്
ദിവസവും കണ്ണിന് ചുറ്റും വെള്ളരിക്ക നീര് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.
കണ്ണിന് ചുറ്റുമുള്ള കറുപ്പില്‍ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചര്‍മ്മത്തിലെ കറുപ്പുകള്‍ മാറി ചര്‍മ്മത്തിന് നിറം വയ്ക്കും.
വെള്ളരിക്ക നീരിന്റെ ഒപ്പം ഒരല്‍പ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേര്‍ത്ത് കണ്തടങ്ങളില് പുരട്ടുന്നതും കറുപ്പകറ്റാന്‍ നല്ലതാണ്.

14 views0 comments