Search
  • namediaonline

നിയന്ത്രണങ്ങള്‍ ലംഘിക്കല്ലേപണികിട്ടും..!കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ ചുമതല പോലീസിന്‌


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പൂ​ര്‍​ണ ചു​മ​ത​ല പോ​ലീ​സി​ന് ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ്ബ​ര്‍​ക്ക വ്യാ​പ​നം മൂ​ല​മു​ള്ള രോ​ഗ​ബാ​ധ കൂ​ടി​വ​രു​ക​യാ​ണ്. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ ക​ണ്ടെ​ത്തി മാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.


സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​ന തോ​ത് വ​ര്‍​ധി​ക്കാ​ന്‍ ഇ​ത് പ്ര​ധാ​ന​കാ​ര​ണ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പൂ​ര്‍​ണ ചു​മ​ത​ല പോ​ലീ​സി​ന് ന​ല്‍​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കും. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ഐ​ജി വി​ജ​യ് സാ​ഖ​റെ​യ്ക്കാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​മ്ബ​ര്‍​ക്ക വി​ല​ക്ക് ലം​ഘി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണം. മാ​ര്‍​ക്ക​റ്റു​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ള്‍ അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രാ​ളു​ടെ കോ​ണ്ടാ​ക്‌ട് ക​ണ്ടെ​ത്ത​ണം. പ്രൈ​മ​റി, സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്‌ട് ക​ണ്ടെ​ത്തേ​ണ്ട​തും പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

30 views

© 2023 by NA Media. Proudly created with Align Designers.