Search
  • namediaonline

പൈവളിഗെ ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി


ഉപ്പള(www.namediaonline.com 03.08.2020):

ബായാര്‍ കനിയാളയിലെ ഗുരികുമേരിയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.


തിങ്കളാഴ്ച സന്ധ്യയോടെയാണ്‌ കൊലപാതകം നടന്നത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.



116 views

Recent Posts

See All

കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള 6 യാത്രക്കാർ‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കോഴിക്കോട്‌: കരിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം. പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു

© 2023 by NA Media. Proudly created with Align Designers.