- namediaonline
കണ്ടെയ്ന്മെന്റ് സോണുകളില്കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് വാട്സ് ആപ്പിലൂടെ

കാസര്‍കോട്: ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണിലെ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിങ് എടുത്ത് അതത് സെക്ഷന്‍ എന്‍ജിനീയറുടെ വാട്സ്ആപ് നമ്ബറിലേക്ക് അയക്കാം.
രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ്ങിനുവരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിെന്റ ഫോട്ടോ അയക്കാന്‍.
ശരാശരി റീഡിങ് കണക്കാക്കി ബില്ല് ചെയ്യുമ്ബോള്‍ തുകയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സംശയം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

കാസര്‍കോട് ഡിവിഷന് പരിധിയിലെ അസി. എന്‍ജിനീയര്‍മാരുടെ വാട്സ് ആപ് നമ്ബറുകള്‍:
കാസര്‍കോട്: 9496011501
നെല്ലിക്കുന്ന്: 9496011511
കുമ്ബള: 9496011505
സീതാംഗോളി: 9496018766
ഉപ്പള: 9496011525
മഞ്ചേശ്വരം: 9496011520
വോര്‍ക്കാടി: 9496011529
പൈവളിഗെ: 9496012150
ചെര്‍ക്കള: 9496011490
ബദിയഡുക്ക: 9496011484
പെര്‍ള: 9496012464
മുള്ളേരിയ: 9496011494
ഉദുമ: 9496011515
ചട്ടഞ്ചാല്‍: 9496012285
കുറ്റിക്കോല്‍: 9496011516.
കാഞ്ഞങ്ങാട് ഡിവിഷന് പരിധിയിലെ അസി.എന്‍ജിനീയര്‍മാരുടെ വാട്സ് ആപ് നമ്ബറുകള്‍:
കാഞ്ഞങ്ങാട്: 9496011445
ചിത്താരി: 9496011440
പടന്നക്കാട്: 9496018359
മാവുങ്കാല്‍: 9496011450
പെരിയ ബസാര്‍: 9496012225
രാജപുരം: 9496011451
ബളാംതോട്: 9496012228
നീലേശ്വരം: 9496011462
ചോയ്യംകോട്: 9496011577
ഭീമനടി: 9496011456
നല്ലോംപുഴ: 9496011571
പിലിക്കോട്: 9496011475
തൃക്കരിപ്പൂര്‍: 9496011480
കയ്യൂര്‍: 9496011470
പടന്ന: 9496011471
